10.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പ്രിയദര്‍ശിനിസൗജന്യയാത്ര.സ്വകാര്യബസുകള്‍തിങ്കളാഴ്ചപണിമുടക്കും

കാസര്‍കോട്:കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ തിങ്കളാഴ്ചപണിമുടക്കും.കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കായിപ്രിയദര്‍ശിനി സൗജന്യയാത്രതുടങ്ങിയതോടെസ്വകാര്യബസുകള്‍നഷ്ടത്തിലായസാഹചര്യത്തിലാണിത്.സ്വകാര്യബസ്വ്യവസായംസംരക്ഷിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ്ഓപ്പറേറ്റേഴ്‌സ്ഫെഡറേഷന്‍നിര്‍ദേശങ്ങള്‍ വെച്ചു.

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍സ്ത്രീകള്‍ക്ക്സൗജന്യയാത്രഏര്‍പ്പെടുത്തുന്നതിനെതിരെസ്വകാര്യബസുടമകള്‍നേരത്തെരംഗത്തെത്തിയിരുന്നു.കേരളത്തിലെപൊതുഗതാഗതസംവിധാനത്തിന്റെപൂര്‍ണമായതകര്‍ച്ചയ്ക്ക്ഇത് വഴിതെളിക്കുമെന്ന്ബസ്ഓപ്പറേറ്റേഴ്‌സ്ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍മുന്നറിയിപ്പ് നല്‍കിയിരുന്നു.കെഎസ്ആര്‍ടിസിഓര്‍ഡിനറിബസുകളില്‍സ്ത്രീകള്‍ക്കുംട്രാന്‍സ്ജെന്‍ഡര്‍വിഭാഗങ്ങള്‍ക്കുംസൗജന്യയാത്രഅനുവദിച്ചുകൊണ്ടാണ് യുഡിഎഫ്സര്‍ക്കാര്‍പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles