തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍’മില്‍മയുടെവാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ പ്രചരിക്കുന്ന വാട്സ്ആപ്പ് സന്ദേശം / ലിങ്ക് വ്യാജമാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു. ഇത്തരംവ്യാജസന്ദേശങ്ങളാല്‍ കബളിക്കപ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ജാഗ്രതപാലിക്കണം.
വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങ ള്‍ നല്‍കിയ വ്യക്തികള്‍ക്ക് അക്കൗണ്ടിലെപണംനഷ്ടപ്പെട്ടതായിമില്‍മയ്ക്ക് പരാതി ലഭിച്ചിരുന്നു.
46വര്‍ഷത്തെപാരമ്പര്യമുള്ളമില്‍മയുടെപ്രശസ്തിക്കുംവിശ്വാസ്യതയ്ക്കുംകളങ്കമുണ്ടാക്കുന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന വാട്സ്ആപ്പ് സന്ദേശം/ലിങ്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും നീക്കംചെയ്യാന്‍നിയമനടപടി സ്വീകരിക്കുമെന്ന് മില്‍മ അറിയിച്ചു. ഇത് സംബന്ധിച്ച പരാതിമില്‍മഅധികൃതര്‍പൊലീസിന് കൈമാറിയിട്ടുണ്ട്.
വിവിധവാട്സ്ആപ്പ്ഗ്രൂപ്പുകളും വ്യക്തികളും വഴിയാണ് വ്യാജസന്ദേ ശം പ്രചരിച്ചത്. ഇക്കാര്യംശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മില്‍മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയപേജിലൂടെഈസന്ദേശം/ലിങ്ക് വ്യാജമാണെന്നും അത്ഫോര്‍വേഡ്ചെയ്യരുതെന്നുംമുന്നറിയിപ്പ്നല്‍കിയിരുന്നു.


Views Today : 74
Total views : 44103