ആലുവ എടയപ്പുറം റോഡിൽ ഇന്ന് രാവിലെ 10.30 യോടെസംഭവം ഉണ്ടായത്
തോട്ടു മുഖത്തുനിന്നും എടയപ്പുറത്തേക്ക് പോകുന്ന തിരക്കേറിയ റോഡിലാണ് സംഭവമുണ്ടായത്. റോഡരികിലെ നഴ്സറിയിൽ നിന്നും കുട്ടി റോഡിലേക്ക് ഓടിയത് ഈ സമയം അതിലെ വരികയായിരുന്ന ചരക്ക് ലോറി ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടു .
കുട്ടിയെ കണ്ടു വണ്ടി നിർത്തി വണ്ടിയിലുണ്ടായിരുന്ന വർ കുട്ടിയെ സുരക്ഷിതമാക്കിയ ശേഷം ഫോൺ അടിച്ച് ആളെ കൂട്ടി. ഈ സമയവും സ്കൂളധികൃതർ സംഭവം അറിഞ്ഞിരുന്നില്ല. പെയ്ൻ്റിങ്ങ് നടന്നിരുന്നതിനാലാണ് ഗേറ്റ് തുറന്ന് കിടന്നതെന്നാണ് അധികൃതർ പറയുന്നത്.


Views Today : 89
Total views : 44118