14.7 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

മിന്നൽ പരിശോധന; ആർടിഒ ഓഫീസിൽ ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 500ന്റെ നോട്ടുകൾ

മിന്നൽ പരിശോധന; ആർടിഒ ഓഫീസിൽ ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 500ന്റെ നോട്ടുകൾ

വിജിലൻസിന്റെമിന്നൽ പരിശോധനയിൽ പണം കണ്ടെത്തി

കാസർകോട്:ചെടിച്ചട്ടിയിൽ ചെടിക്കൊപ്പം ഒളിപ്പിച്ചു വെച്ച നിലയിൽഅഞ്ഞൂറിന്‍റെനോട്ടുകൾ കണ്ടെത്തി.കാസർകോട് ആർടിഒഓഫീസ്വരാന്തയിലെചെടിച്ചട്ടിയിലാണ് വിജിലൻസി ന്റെ മിന്നൽപരിശോധനയിൽ പണംകണ്ടെത്തിയത്.അനധികൃതമായിസൂക്ഷിച്ച17150രൂപയാണ്കണ്ടെടുത്തത്.ആർടിഒഓഫീസുകളിലാണ് മിന്നൽ പരിശോധന നടന്നത്.

പരിശോധനയിൽനിരവധിരേഖകളുംപിടിച്ചെടുത്തു.കാഞ്ഞങ്ങാട്ആർടിഒഓഫീസ്സ്റ്റാഫിന്‍റെകൈയിൽനിന്ന്അപേക്ഷകൾ,രേഖകൾ, ഏജന്‍റുമാർ നൽകേണ്ട24ഓളംസമ്മതപത്രങ്ങൾ എന്നിവകണ്ടെടുത്തു. ജില്ലയിലെആർടിഒഓഫീസുകൾകേന്ദ്രീകരിച്ച് വ്യാപകമാ യിഅഴിമതിയുംക്രമക്കേടുകളും നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്‍റെഅടിസ്ഥാനത്തിലായിരുന്നു വിജിലൻസ് റെയ്ഡ്.

ഇന്നലെഉച്ചയ്ക്ക്ശേഷവുംഓഫീസുകളിൽഏജന്‍റുമാരുടെ സാന്നിധ്യംതുടരുന്നത്സംശയമുളവാക്കുന്നതാണെന്ന്ഉദ്യോഗസ്ഥർവ്യക്തമാക്കി.പൊതുജനങ്ങളുടെപരാതികൾപരിഗണിക്കാതെ, ഏജന്‍റുമാർ മുഖേന നൽകുന്ന അപേക്ഷകൾ മാത്രംഅതിവേഗംതീർപ്പാക്കുന്നതായി വിജിലൻസിന് നേരത്തെരഹസ്യവിവരംലഭിച്ചിരുന്നു.ഇതിന്‍റെഅടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘംനടപടികൾശക്തമാക്കിയത്.

വിജിലൻസ്ഡിവൈഎസ്പി ഉണ്ണികൃഷ്ണന്‍റെനേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. ഞ്ഞങ്ങാട് ഓഫീസിൽഇൻസ്പെക്ടർനാരായണനുംവെള്ളരിക്കുണ്ട് ഓഫീസിൽ കണ്ണൂർ വിജിലൻസ് ഇൻസ്പെക്ടർ സുനിൽ കുമാറുമാണ് റെയ്ഡിന് നേതൃത്വംനൽ കിയത്.സംഭവത്തിൽവിജിലൻസ് സംഘത്തിന്‍റെ വിശദമായ അന്വേഷണംപുരോഗമിക്കുകയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles