12.3 C
New York
Thursday, November 12, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

സിപിഐ(എം)മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

കണ്ണൂർ:കമ്യൂണിസ്‌റ്റ്‌–തൊഴിലാളിവർഗപ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ പി സഹദേവൻ(84)അന്തരിച്ചു.വാർധക്യസഹജമായ അസുഖത്തെ തുടർന്ന്‌ കണ്ണൂർഎകെജിആശുപത്രിയിൽചികിത്സയിലായിരുന്നു. വെള്ളി പകൽ ഒന്നരയോടെയാണ്‌അന്ത്യം.

സിഐടിയു സംസ്ഥാന സെക്രട്ടറിയായിരുന്നു. പതിനെട്ടാം വയസിൽ ട്രേഡ്‌ യൂണിയൻ പ്രവർത്തനം ആരംഭിച്ച്‌ ആറര പതിറ്റാണ്ടിലേറെ കാലം സ്വജീവിതം നിസ്വ വർഗത്തിനായിസമർപ്പിച്ചശേഷമാണ്‌വിടവാങ്ങുന്നത്‌.ജീവന്റെഅവസാന ശ്വാസംവരെയുംതൊഴിലാളിവർഗത്തിന്റെഅവകാശപോരാട്ടങ്ങൾക്ക്‌ വേണ്ടി നിലകൊണ്ടു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles