11.4 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഫലസ്തീൻ യുവതിയെ ഇസ്രായേൽ ജയിലിൽവെച്ച് ഒരാഴ്ചയ്ക്കിടെ നാല് തവണ ബലാത്സംഗം ചെയ്തതായി ഗുരുതര ആരോപണം:ഖാലിദ് മഹജ്ന

‘ഇത് അങ്ങേയറ്റം ക്രൂരതയും മനുഷ്യത്വരഹിതമായ നടപടിയുമാണ്’ എന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള ഖാലിദ് മഹജ്നയുടെ പ്രതികരണം.

ഫലസ്തീൻ തടവുകാരുടെ അവകാശങ്ങൾ, കസ്റ്റഡിയിലുള്ള സ്ത്രീകളുടെ സുരക്ഷ, ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ സംബന്ധിച്ച ആശങ്കകൾ വീണ്ടും ശക്തമാക്കുന്നതാണ് ഈ വെളിപ്പെടുത്തൽ. ഗുരുതരമായ ആരോപണത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles