16.9 C
New York
Tuesday, November 10, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ദാറുസ്സലാം മദ്രസ കാരയാട്”ഇഷ്‌ഖേ മദീന “നബിദിനമാഘോഷിച്ചു.


ആഗസ്ത് 23നു തുഫാൻ ബോധവൽക്കരണ ക്‌ളാസോടുകൂടി ആരംഭിച്ച നബിദിനാഘോഷം ആഗസ്ത് 25നു സാംസ്‌കാരിക പരിപാടികളോടെ സമാപിച്ചു.
വനിതാസംഗമം, മതപ്രഭാഷണം നബിദിനറാലി എന്നിവയും ഉണ്ടായിരുന്നു.
കെഎംഎ ജലീൽ സ്വാഗതം പറഞ്ഞ തൂഫാൻ ബോധവൽക്കരണ ക്ലാസ് റഹ്മാൻ കാര്യാടിന്റെ അധ്യക്ഷതയിൽ മേപ്പയൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അഞ്ചിത എസ് ബി ഉദ്ഘാടനം ചെയ്തു. വനിതാ സംഗമത്തിൽ ഹസീന, വാർഡ് മെമ്പർ സീനത്ത് വടക്കയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റീമാ കുന്നുമ്മൽഎന്നിവർ പങ്കെടുത്തു.
അൻവർ സാദിഖ് ഫൈസി മതപ്രഭാഷണം നടത്തിയ ചടങ്ങിന് ജലീൽ വി സ്വാഗതം പറഞ്ഞു,
ജുറാഇദ് ഫൈസി അധ്യക്ഷനായിരുന്നു.
മുഹമ്മദ് കാപ്പുമ്മൽ സ്വാഗതം പറഞ്ഞ സാംസ്കാരിക സമ്മേളനത്തിൽ യൂസഫ് എൻ എം അധ്യക്ഷത വഹിച്ചു. സിദ്ദിഖ് നൂജുമി ഉദ്ഘാടനം ചെയ്തു
സി കെ നാരായണൻമാസ്റ്റർ, അബ്ദുൽ ഹമീദ് മാസ്റ്റർ, സി ബിജു മാസ്റ്റർ, അനസ് കാരയാട്
ചന്ദ്രൻ എം എം, മുഹമ്മദ് മലയിൽ എന്നിവർ പങ്കെടുത്തു. രാത്രി ഏഴുമണിക്ക് KCA കുട്ടിയും സംഘവും കഥാപ്രസംഗം അവതരിപ്പിച്ചു. ചടങ്ങിൽ ബഷീർ വടക്കയിൽ സ്വാഗതം പറഞ്ഞു. EK മുഹമ്മദ് മൗലവി അധ്യക്ഷനായിരുന്നു.

CHANDRAN iscra
ഡെയ്ലി ന്യൂസ്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles