16.9 C
New York
Tuesday, November 10, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതി,എസ്ഐക്കെതിരെപൊലീസ്കേസെടുത്തു

കൊല്ലം∙സഹപാഠിയായിരുന്നയുവതിയെപീഡിപ്പിച്ചെന്നപരാതിയിൽഎസ്ഐക്കെതിരെ പൊലീസ് കേസെടുത്തു.പത്തനംതിട്ടയിൽടെലികമ്യൂണിക്കേഷനിൽ ജോലി ചെയ്യുന്ന എസ്ഐറോബിൻവർഗീസിന്എതിരെയാണ്കൊട്ടാരക്കരപൊലീസ്കേസെടുത്തത്.

ദീർഘകാലമായിസുഹൃത്തുക്കളായിരുന്നുഇരുവരും.തന്നെവിവാഹംകഴിക്കണമെന്ന് യുവതിആ വശ്യപ്പെട്ടപ്പോൾ റോബിൻ വിസമ്മതിച്ചു. പീഡന പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ സ്വകാര്യ ദൃശ്യങ്ങൾപ്രചരിപ്പിക്കുമെന്ന്പറഞ്ഞ്ഭീഷണിപ്പെടുത്തിയെന്നുംയുവതിപറയുന്നു.

സഹപാഠികളായ ഇവർ അടുത്തിടെയാണ്പരിചയം പുതുക്കിയത്.തുടർന്ന് വിവിധസ്ഥലങ്ങളിൽഎത്തിച്ച്, സ്വകാര്യദൃശ്യങ്ങൾ കാണിച്ച്ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നാണ് യുവതി നൽകിയ പരാതി. രണ്ടാഴ്ച മുൻപാണ് വീട്ട മ്മപരാതിനൽകിയതെങ്കിലുംകേസ്ഒത്തുതീർപ്പാക്കാൻപൊലീസുംപൊലീസ് അസോസിയേഷൻ നേതാക്കളും ശ്രമിച്ചതായി ആരോപണമുണ്ട്.

പരാതിയിൽ ഉറച്ചുനിന്ന യുവതിപിന്നീട്എസ്പിയെയുംഡിവൈഎസ്പിയെയും നേരിൽ കണ്ട് പരാതി അറിയിച്ചതിനെതുടർന്നാണ് കൊട്ടാരക്കരപൊലീസ് റോബിൻവർഗീസിനെതിരെകേസ്റജിസ്റ്റർചെയ്തത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles