13.4 C
New York
Tuesday, November 10, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

മുഖ്യമന്ത്രിബജറ്റ്തയ്യാറാക്കുന്നതിരക്കില്‍;സന്ദര്‍ശകര്‍ക്ക്നിയന്ത്രണം

തിരുവനന്തപുരം :മുഖ്യമന്ത്രി വി ഡി സതീശന് ഈ മാസം19വരെസന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന്അദ്ദേഹത്തിന്റെഓഫീസ്അറിയിച്ചു.ബജറ്റ്തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിഎന്നാണ്അറിയിപ്പ്.

മികച്ചൊരുനാളേക്കായുള്ളദൗത്യത്തില്‍എല്ലാവരുടെയും സഹകരണവും പിന്തുണയുംഅഭ്യര്‍ഥിക്കുന്നതായിമുഖ്യമന്ത്രിയുടെഓഫീസ്വാര്‍ത്താക്കുറിപ്പിലൂടെഅറിയിച്ചു. പൊതുജനങ്ങള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും ഉണ്ടാകുന്നതാത്ക്കാലികബുദ്ധിമുട്ടില്‍ഖേദിക്കുന്നതായും കുറിപ്പില്‍ വ്യക്തമാക്കി.

ഈ മാസം 19നാണ് വി ഡിസതീശന്‍സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുക.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles