5.2 C
New York
Saturday, November 14, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

മോഹൻലാൽ ചിത്രംL367

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മോഹൻലാൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൂവീ ലവേഴ്സാണ് ചിത്രത്തെക്കുറിച്ചുള്ള വാർത്ത ആദ്യം പുറത്ത് വിട്ടത്.L367 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന വമ്പൻ കാൻവാസിൽ ഒരുങ്ങാൻ പോകുന്ന ചിത്രത്തിന് 100 ദിവസത്തെ ഡേറ്റാണ് നല്കിയിരിക്കുന്നതെന്നാണ വിവരം.കോ പ്രൊഡ്യൂസർമാർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.


മേപ്പടിയാൻ, കഥ ഇന്നുവരെ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കുമെന്നാണ് സൂചന.തരുൺ മൂർത്തിയുടെ ചിത്രം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്യും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles