5.2 C
New York
Friday, November 13, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

വീട്ജപ്തിചെയ്യാനായിഉദ്യോഗസ്ഥര്‍എത്തി;കൂത്താളിയില്‍വീട്ടമ്മതൂങ്ങിമരിച്ചനിലയില്‍

സൗത്ത് ഇന്ത്യന്‍ ബാങ്ക് നടുവണ്ണൂര്‍ശാഖയില്‍ നിന്നും ഇവര്‍ വീട് നിര്‍മാണത്തിനായി 26ലക്ഷംരൂപവായ്പഎടുത്തിരുന്നു.

കോഴിക്കോട്:കൂത്താളിയില്‍ജപ്തിനടപടികള്‍ക്കിടെവീട്ടമ്മആത്മഹത്യചെയ്തു.കൂത്താളികുഞ്ഞോത്ത് കുയ്യോടന്‍ കണ്ടി കവിത ആണ് മരിച്ചത്. രാവിലെ 11 മണിയോടെ ബാങ്ക് അധികൃതര്‍,അഡ്വക്കറ്റ് കമ്മിഷന്‍, പൊലീസ് എന്നിവര്‍ കവിതയുടെ വീട്ടിലെത്തി ജപ്തിനടപടികള്‍നടത്തുന്നതിനിടയില്‍യുവതിയെകാണാതായി.തുടര്‍ന്ന്നടത്തിയഅന്വേഷണത്തില്‍വീടിന്പുറകിലായി പഴയവീട്ടില്‍തൂങ്ങിമരിച്ചനിലയില്‍കണ്ടെത്തുകയായിരുന്നു.

സൗത്ത്ഇന്ത്യന്‍ബാങ്ക്നടുവണ്ണൂര്‍ശാഖയില്‍നിന്നുംഇവര്‍വീട്നിര്‍മാണത്തിനായി 26 ലക്ഷംരൂപവായ്പഎടുത്തിരുന്നു.തിരിച്ചടവ്മുടങ്ങിയലോണ്‍,പലിശയടക്കം50ലക്ഷത്തോളംരൂപയായിഉയര്‍ന്നിരുന്നു. ജപ്തി നടപടികള്‍ക്കായി ഇന്ന് വരുമെന്ന്ബാങ്ക് അധികൃതര്‍അറിയിച്ചിരുന്നു. വടകരകൈനാട്ടിയില്‍പെയിന്റ്കടയിലെജീവനക്കാരനായബാബുവിന്റെ ഭാര്യയാണ് പയ്യോളി സ്വദേശിനിയായ കവിത.മൃതദേഹംപേരാമ്പ്രതാലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles